തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു. തൃശൂര്‍ മാളയിലാണ് കണ്ണില്ലാത്ത ക്രൂരത. കണക്കന്‍കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രമേശനെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബവഴക്കാണു കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക