തൃപ്പൂണിത്തുറ: വാഹനാപകടത്തില്‍ മലയാളി ഗായകന് ജയരാജ് നാരായണന് മരിച്ചു. യുഎസിലെ ഷിക്കാഗോയില്‍ വെച്ചാണ് വാഹനാപകടം ഉണ്ടായത്. സംസ്കാരം പിന്നീട് നടക്കും.
എരൂര്‍ ജയാലയത്തില്‍ പരേതനായ നങ്ങ്യാരത്ത് മഠത്തില്‍ നാരായണന് കുട്ടിയുടെയും ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: മായ. മക്കള്‍: മേഘ്ന, ഗൗരി.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2