മുംബൈ : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി (എം .പി .സി.സി )
പ്രദേശ് കോൺഗ്രസിന്റെ ആസ്ഥാനമായ തിലക് ഭവനിൽ രാവിലെ 10 മണിക്ക്
മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ നാനാ പട്ടോളെയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയര്‍ത്തി  സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

   കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രം മറച്ച് വെച്ച് ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കുന്ന നരേന്ദ്ര മോദി സർക്കാരിനെ രുക്ഷ ഭാക്ഷയിൽ താക്കിത്  കൊടുക്കുവാനും നാനെ പട്ടോളെ മറന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group


സെവാദൾ സംസ്ഥാന പ്രസിഡന്റ് വിലാസ് ഓട്ടോഡെ, സംസ്ഥാന കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ്റുമാരായചന്ദ്രകാന്ത് ഹഡോരെ,നസീം ഖാൻ വൈസ് പ്രസിഡൻറ്റ് ഹുസൈൻ ദൽവായ്, ജനറൽ സെക്രട്ടറി മാരായ  പ്രൊഫ. പ്രകാശ് സോണവാനെ, രാജൻ ഭോസാലെ, രാജേഷ് ശർമ്മ, മഹിളാ കോൺഗ്രസ് പ്രസിഡന്റ്  സന്ധ്യ സാവൽകെ ,സെക്രട്ടറിമാരായ, , രാജറാം ദേശ്മുഖ്,റാണി അഗർവാൾ , ജീഷാൻ അഹമ്മദ് ,ജോജോ തോമസ്,    എം പീ സീ സീ  സെക്രട്ടറി ജോജോ തോമസ്,കല്യാൺ dombivli DCC വൈസ് പ്രസിഡൻ്റുമാരായ ആൻ്റണി ഫിലിപ്,ബിജു രാജൻ ജെനറൽ സെക്രട്ടറി ജോയ് നെല്ലൻ തുടങ്ങി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും  സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക