അ​രീ​ക്കോ​ട്: കീ​ഴു​പ​റ​മ്ബ്​ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെസ്​​റ്റ് പ​ത്ത​നാ​പു​ര​ത്ത് പ​ന്നി കു​റു​കെ ചാ​ടി നിയന്ത്ര​ണം വി​ട്ട് ല​ക്ഷ്വ​റി ഓ​ഡി കാ​ര്‍ ക്വാ​റി​ക്ക് സമീപ​ത്തെ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു.

ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ അ​രീ​ക്കോ​ട് വെസ്​​റ്റ് പ​ത്ത​നാ​പു​ര​ത്ത് നി​ന്ന് സു​ഹൃ​ത്തി​നെ കയറ്റാ​ന്‍ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. കാ​ര്‍ ഡ്രൈ​വ​ര്‍ ഇ​ല്യാ​സ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ രക്ഷപ്പെ​ട്ടു. എ​ന്നാ​ല്‍ വാ​ഹ​നം അ​മി​ത വേ​ഗ​ത​യി​ലായി​രു​ന്നു വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. പുലര്‍​ന്ന ശേ​ഷം അ​രീ​ക്കോ​ട് പൊ​ലീ​സ് സ്ഥലത്തെത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും നാട്ടുകാരു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​റ്റൊ​രു ജീ​പ്പി​ന്‍റ സഹായ​ത്തോ​ടെ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് കാ​ര്‍ കരയില്‍ എ​ത്തി​ക്കു​ക​യും ചെ​യ്​​തു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group