കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി​യാ​യി ര​ണ്ട് വി​വാ​ദ ഉ​ത്ത​ര​വു​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ഡ​യ​റി ഫാ​മു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള ഉ​ത്ത​ര​വി​നും കു​ട്ടി​ക​ള്‍​ക്ക് ഉ​ച്ചഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്ന് ബീ​ഫ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള തീ​രു​മാ​ന​ത്തി​നു​മാ​ണ് കോടതി സ്റ്റേ.

​ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ അ​ജ്മ​ല്‍ അ​ഹ​മ്മ​ദി​ന്‍റെ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നായ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ഡ​യ​റി ഫാ​മു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള തീ​രു​മാ​നം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും നീ​ക്കം ത​ട​യ​ണ​മെ​ന്നും ഹ​ര്‍ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group