കേരളത്തിലെ ഏറെ കോളിളക്കം സ്യഷ്ട്ടിച്ച കൊലപാതക കേസും ഇന്നും ഇന്ത്യയിലെ അന്വെഷണ ഏജന്‍സികളുടെ മുന്‍പില്‍ ഒരു സമസ്യയായി നില കൊള്ളുന്ന സുകുമാര കുറുപ്പ് എന്നയാളുടെ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ആദ്യ ട്രീസര്‍ പുറത്ത് വിട്ടു. ദുല്‍ഖര്‍ സല്‍മ്മാന്‍ നായകനാകുന്ന സുകുമാര കുറുപ്പ് വലിയ പ്രതീക്ഷയോടെയാണ് പ്രക്ഷകര്‍ കാത്തിരിക്കുന്നത്.എന്നാല്‍ പ്രതീക്ഷള്‍j വാനോളമുയര്‍ത്തി സിരകളില്‍ തീപടരുന്ന രീതിയിലുള്ള ട്രയിലാറാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്.അത്യൂജ്ജലമായ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ദുല്‍ഖര്‍ സല്‍മാന്റെ വിന്റെജ് കാലത്തെ സ്റ്റൈലും വേഷവിധാനങ്ങളും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.ട്രീസര്‍ പുറത്ത് വിട്ടു മണികൂറുകള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്.

 

യൂ ട്യൂബ് ലിങ്ക്

https://youtu.be/Ere0wfYzRsQ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2