സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 89 പേർ കൂടി കോവിഡ് ബാധിതരായി. ഇതിൽ 81 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ അഞ്ചു പേരും രോഗികളായി.

സമ്പർക്കം മുഖേനയുള്ള രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. 17 പേർക്ക് ഇവിടെ രോഗം ബാധിച്ചു. മുണ്ടക്കയം-7, മറവന്തുരുത്ത്-6, വൈക്കം മുനിസിപ്പാലിറ്റി, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്-5 വീതം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, അതിരമ്പുഴ, വിജയപുരം ഗ്രാമപഞ്ചായത്തുകൾ-4 വീതം എന്നിവയാണ് സമ്പർക്ക രോഗികൾ കൂടുതലുള്ള മറ്റു സ്ഥലങ്ങൾ.

രോഗം ഭേദമായ 44 പേർ ആശുപത്രി വിട്ടു. നിലവിൽ 668 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2173 പേർ രോഗബാധിതരായി. 1502 പേർ രോഗമുക്തി നേടി.

വിദേശത്തുനിന്നെത്തിയ 29 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 172 പേരും രോഗം സ്ഥിരീകരിച്ചവരുടെ
സമ്പർക്ക പട്ടികയിലുള്ള 130 പേരും ഉൾപ്പെടെ 331 പേർക്ക് പുതിയതായി ക്വാറൻറയിൻ നിർദേശിച്ചു. ആകെ 10202 പേരാണ് ക്വാറൻറയിനിലുള്ളത്.

*രോഗം ബാധിച്ചവർ*

?? ബസമ്പർക്കം മുഖേന ബാധിച്ചവർബ

1.കോട്ടയം നട്ടാശ്ശേരി സ്വദേശി(44)
2.കോട്ടയം സ്വദേശിനിയായ പെൺകുട്ടി(10)
3.കോട്ടയം സ്വദേശിനിയായ പെൺകുട്ടി(5)
4.കോട്ടയം മുട്ടമ്പലം സ്വദേശി(29)
5.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (41)
6.കോട്ടയം കാരാപ്പുഴ സ്വദേശിനി(4)
7.കോട്ടയം വെള്ളൂർ സ്വദേശിനി(4)
8.കോട്ടയം സ്വദേശിനി(64)
9.കോട്ടയം സ്വദേശി(46)
10.കോട്ടയം കീഴുക്കുന്ന് സ്വദേശിയായ ആൺകുട്ടി(2)
11.കോട്ടയം സ്വദേശിനി(42)
12.കോട്ടയം കഞ്ഞിക്കുഴി സ്വദേശി(54)
13.കോട്ടയം കോടിമത സ്വദേശി(42)
14.കോട്ടയം കാരാപ്പുഴ സ്വദേശി(51)
15.കോട്ടയം ചൂട്ടുവേലി സ്വദേശി(56)
16.കോട്ടയം സ്വദേശി(44)
17.കോട്ടയത്തെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇടുക്കി അടിമാലി സ്വദേശി(28)
18.മുണ്ടക്കയം സ്വദേശിയായ ആൺകുട്ടി(13)
19.മുണ്ടക്കയം സ്വദേശിനി(70)
20.മുണ്ടക്കയം സ്വദേശിനി(34)
21.മുണ്ടക്കയം സ്വദേശി(65)
22.മുണ്ടക്കയം സ്വദേശി(38)
23.മുണ്ടക്കയം സ്വദേശിയായ ആൺകുട്ടി(9)
24.മുണ്ടക്കയം സ്വദേശിനി(58)
25.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശിനി(60)
26.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശി(40)
27.മറവന്തുരുത്ത് സ്വദേശിനി(31)
28.മറവന്തുരുത്ത് സ്വദേശി(36)
29.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശിനി(22)
30.മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശിനി(34)
31.വൈക്കം സ്വദേശി(63)
32.വൈക്കം സ്വദേശിനി(19)
33.വൈക്കം സ്വദേശി(27)
34.വൈക്കം സ്വദേശി(73)
35.വൈക്കം സ്വദേശി(36)
36.ആർപ്പൂക്കര സ്വദേശിനി(40)
37.ആർപ്പൂക്കര സ്വദേശിനിയായ പെൺകുട്ടി(2)
38.ആർപ്പൂക്കര സ്വദേശിനി(30)
39.ആർപ്പൂക്കര സ്വദേശിനിയായ പെൺകുട്ടി(2)
40.ആർപ്പൂക്കര സ്വദേശിനിയായ പെൺകുട്ടി(7)
41.ഏറ്റുമാനൂർ സ്വദേശിനി(40)
42.ഏറ്റുമാനൂർ സ്വദേശി(62)
43.ഏറ്റുമാനൂർ സ്വദേശിനി(21)
44.ഏറ്റുമാനൂർ പുന്നത്തുറ സ്വദേശിനി(43)
45.അതിരമ്പുഴ സ്വദേശി(77)
46.അതിരമ്പുഴ സ്വദേശിയായ ആൺകുട്ടി(7)
47.അതിരമ്പുഴ സ്വദേശിനി(74)
48.അതിരമ്പുഴ സ്വദേശിനി(69)
49.വിജയപുരം വടവാതൂർ സ്വദേശി(38)
50.വിജയപുരം വടവാതൂർ സ്വദേശി(50)
51.വിജയപുരം വടവാതൂർ സ്വദേശി(42)
52.വിജയപുരം വടവാതൂർ സ്വദേശി(61)
53.തൃക്കൊടിത്താനം സ്വദേശി(74)
54.തൃക്കൊടിത്താനം സ്വദേശിനി(69)
55.എലിക്കുളം സ്വദേശിനി(75)
56.എലിക്കുളം സ്വദേശി(82)
57.ഉഴവൂർ സ്വദേശിനി(50)
58.ഉഴവൂർ സ്വദേശി(21)
59.കുറിച്ചി സ്വദേശിനി(84)
60.കുറിച്ചി സ്വദേശി(54)
61.മാടപ്പള്ളി സ്വദേശി(48)
62.മാടപ്പള്ളി മാമ്മൂട് സ്വദേശി(64)
63.ചെമ്പ് സ്വദേശിനി(50)
64.ചെമ്പ് സ്വദേശി(51)
65.കൂരോപ്പട എസ്.എൻ.പുരം സ്വദേശിയായ ആൺകുട്ടി(10)
66.മണർകാട് സ്വദേശി(44)
67.മണിമല സ്വദേശി(45)
68.മാഞ്ഞൂർ സ്വദേശി(63)
69.മീനടം സ്വദേശി(49)
70.മീനടം സ്വദേശിനി(32)
71.വാഴപ്പള്ളി സ്വദേശി(35)
72.പുതുപ്പള്ളി സ്വദേശി(33)
73.ഉദയനാപുരം സ്വദേശിനി(40)
74.മുത്തോലി സ്വദേശി(53)
75.പാമ്പാടി സ്വദേശിനിയായ പെൺകുട്ടി(3)
76.പനച്ചിക്കാട് കൊല്ലാട് സ്വദേശിനി(53)
77.പത്തനംതിട്ട ചെങ്ങരൂർ സ്വദേശി(39)
78.ചേർത്തല സ്വദേശിനി(60)
79.അടൂർ സ്വദേശിനി(20)
80.മാവേലിക്കര സ്വദേശിനി(19)
81.പീരുമേട് സ്വദേശി(27)

?? ബവിദേശത്തുനിന്ന് എത്തിയവർബ
82.സൗദി അറേബ്യയിൽനിന്നെത്തിയ തലയോലപ്പറമ്പ് സ്വദേശിനി(48)
83.ബഹ്‌റൈനിൽനിന്നെത്തിയ നെടുംകുന്നം സ്വദേശി(39)
84.ബഹ്‌റൈനിൽനിന്നെത്തിയ കറുകച്ചാൽ സ്വദേശി(29)

?? ബമറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർബ
85.ആന്ധ്രാപ്രദേശിൽനിന്ന് എത്തിയ വൈക്കം പള്ളിപ്പുറത്തുശേരി സ്വദേശി(49)
86.ഹൈദരാബാദിൽനിന്ന് എത്തിയ പാറത്തോട് സ്വദേശിനി(54)
87.ഹൈദരാബാദിൽനിന്ന് എത്തിയ പാറത്തോട് സ്വദേശി(48)
88.ഹൈദരാബാദിൽനിന്ന് എത്തിയ പാറത്തോട് സ്വദേശിനി(24)
89.ബംഗലുരൂവിൽനിന്ന് എത്തിയ പാമ്പാടി സ്വദേശിനി(45)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2