കോട്ടയം :ജില്ലയില്‍ പുതിയതായി ലഭിച്ച 2593 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 189  എണ്ണം പോസിറ്റീവായി.

രണ്ട് ആരോഗ്യ പ്രവര്‍ത്തകർ, സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 180 പേര്‍, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഏഴു പേര്‍ എന്നിവര്‍ രോഗബാധിതരില്‍ ഉള്‍പ്പെടുന്നു. 

 

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 31 പേര്‍ക്ക് ബാധിച്ചു. വിജയപുരം-30, പാമ്പാടി, തിരുവാര്‍പ്പ്-9 വീതം, അയ്മനം, ഈരാറ്റുപേട്ട- 8 വീതം, അതിരമ്പുഴ, ഏറ്റുമാനൂര്‍-ഏഴു വീതം, കൂരോപ്പട, കോരുത്തോട്-5 വീതം, കടപ്ലാമറ്റം, പൂഞ്ഞാര്‍-4 വീതം, കുമരകം, മാഞ്ഞൂര്‍, പള്ളിക്കത്തോട്, പനച്ചിക്കാട്, തൃക്കൊടിത്താനം-3 വീതം എന്നിവയാണ് കോവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

 

76 പേര്‍ രോഗമുക്തരായി. നിലവില്‍ 1266  പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3417 പേര്‍ക്ക് രോഗം ബാധിച്ചു. 2148  പേര്‍ രോഗമുക്തരായി. ആകെ 12397 പേര്‍ ജില്ലയില്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

 

 

*രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍*

 

 ♦️ *ആരോഗ്യ പ്രവര്‍ത്തകര്‍*

 

1. കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്‍(27)

 

2. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക (33)

 

 

♦️ *സമ്പര്‍ക്കം മുഖേന  ബാധിച്ചവര്‍*

 

3. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (20)

4. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (45)

5. കോട്ടയം സ്വദേശിനി (34)

6. കോട്ടയം സ്വദേശിനി (16)

7. കോട്ടയം സ്വദേശിനി (62)

8. കോട്ടയം സ്വദേശിനി (28)

9. കോട്ടയം സ്വദേശിനി (48)

10. കോട്ടയം മുള്ളന്‍കുഴി സ്വദേശിയായ ആണ്‍കുട്ടി (14)

11. കോട്ടയം മുള്ളന്‍കുഴി സ്വദേശിനി (17)

12. കോട്ടയം മുള്ളന്‍കുഴി സ്വദേശി (16)

13. കോട്ടയം താഴത്തങ്ങാടി സ്വദേശിനി (67)

14. കോട്ടയം സ്വദേശി (51)

15. കോട്ടയം താഴത്തങ്ങാടി സ്വദേശി (20)

16. കോട്ടയം സ്വദേശി (68)

17. കോട്ടയം  നാട്ടകം സ്വദേശിനി (46)

18. കോട്ടയം നാട്ടകം സ്വദേശിനിയായ പെണ്‍കുട്ടി (8)

19. കോട്ടയം നാട്ടകം സ്വദേശി (35)

20. കോട്ടയം നാട്ടകം സ്വദേശി (28)

21. കോട്ടയം സ്വദേശി (22)

22. കോട്ടയം മുട്ടമ്പലം സ്വദേശിനി (70)

23. കോട്ടയം വേളൂര്‍ സ്വദേശി (54)

24. കോട്ടയം വേളൂര്‍ സ്വദേശി (33)

25. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (31)

26. കോട്ടയം വേളൂര്‍ സ്വദേശി (35)

27. കോട്ടയം വേളൂര്‍ സ്വദേശി (58)

28. കോട്ടയം സ്വദേശി (43)

29. കോട്ടയം മൂലവട്ടം സ്വദേശിനി ( 62 )

30. കോട്ടയം സ്വദേശിനി (64)

31. കോട്ടയം സ്വദേശി (42)

32. കോട്ടയം നാട്ടകം സ്വദേശിനി (40)

33. കോട്ടയം സ്വദേശി (50)

 

34. വിജയപുരം വടവാതൂര്‍ സ്വദേശിനി (45)

35. വിജയപുരം സ്വദേശി (20)

36. വിജയപുരം സ്വദേശിനി (56)

37. വിജയപുരം സ്വദേശിനി (37)

38. വിജയപുരം സ്വദേശി (36)

39. വിജയപുരം സ്വദേശിനിയായ പെണ്‍കുട്ടി (7)

40. വിജയപുരം സ്വദേശി (33)

41. വിജയപുരം സ്വദേശിനി (30)

42. വിജയപുരം സ്വദേശി (17)

43. വിജയപുരം സ്വദേശിനി (32)

44. വിജയപുരം സ്വദേശിനിയായ പെണ്‍കുട്ടി (15)

45. വിജയപുരം സ്വദേശി (35)

46. വിജയപുരം സ്വദേശിനി (38)

47. വിജയപുരം സ്വദേശിനി (54)

48. വിജയപുരം സ്വദേശിയായ ആണ്‍കുട്ടി (11)

49. വിജയപുരം സ്വദേശിനി (38)

50. വിജയപുരം സ്വദേശിനി (19)

51. വിജയപുരം സ്വദേശിനി (45)

52. വിജയപുരം സ്വദേശിനി (49)

53. വിജയപുരം സ്വദേശിനി (47)

54. വിജയപുരം സ്വദേശി (70)

55. വിജയപുരം സ്വദേശിനി (41)

56. വിജയപുരം സ്വദേശി (22)

57. വിജയപുരം സ്വദേശിയായ ആണ്‍കുട്ടി (13)

58. വിജയപുരം സ്വദേശി (16)

59. വിജയപുരം സ്വദേശി (53)

60. വിജയപുരം വടവാതൂര്‍ സ്വദേശിനി (48)

61. വിജയപുരം വടവാതൂര്‍ സ്വദേശിനി (29)

62. വിജയപുരം സ്വദേശി (37)

63. വിജയപുരം സ്വദേശിനി (18)

 

64. പാമ്പാടി കോത്തല സ്വദേശി (39)

65. പാമ്പാടി കോത്തല സ്വദേശിനി (45) 

66. പാമ്പാടി വെള്ളൂര്‍ സ്വദേശി (31)

67. പാമ്പാടി പൂതകുഴി സ്വദേശിനി (28)

68. പാമ്പാടി സ്വദേശി (68)

69. പാമ്പാടി സ്വദേശിയായ ആണ്‍കുട്ടി (6)

70. പാമ്പാടി സ്വദേശിനി (58)

71. പാമ്പാടി പൂതകുഴി സ്വദേശി (61)

72. പാമ്പാടി വട്ടക്കുന്ന് സ്വദേശി (29)

 

73. തിരുവാര്‍പ്പ് സ്വദേശി (60)

74. തിരുവാര്‍പ്പ് സ്വദേശിനി (86)

75. തിരുവാര്‍പ്പ് സ്വദേശിനി (49)

76. തിരുവാര്‍പ്പ് സ്വദേശിനി (52)

77. തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (18)

78. തിരുവാര്‍പ്പ് കിളിരൂര്‍ സ്വദേശി (29)

79. തിരുവാര്‍പ്പ് കുമ്മനം സ്വദേശി (31)

80. തിരുവാര്‍പ്പ് സ്വദേശി (34)

81. തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി (40)

 

82. അയ്മനം കുടമാളൂര്‍ സ്വദേശിയായ ആണ്‍കുട്ടി (7)

83. അയ്മനം സ്വദേശി (35)

84. അയ്മനം കുടമാളൂര്‍ സ്വദേശിനി (63)

85. അയ്മനം കുടമാളൂര്‍ സ്വദേശിനി (37)

86. അയ്മനം കുടമാളൂര്‍ സ്വദേശി (57)

87. അയ്മനം കുടമാളൂര്‍ സ്വദേശിനി (18)

88. അയ്മനം മരിയാതുരുത്ത് സ്വദേശി (30)

89. അയ്മനം സ്വദേശി (48)

 

90. ഈരാറ്റുപേട്ട സ്വദേശി (50)

91. ഈരാറ്റുപേട്ട സ്വദേശി (24)

92. ഈരാറ്റുപേട്ട സ്വദേശി (39)

93. ഈരാറ്റുപേട്ട സ്വദേശി (63)

94. ഈരാറ്റുപേട്ട സ്വദേശി (45)

95. ഈരാറ്റുപേട്ട സ്വദേശിനി (61)

96. ഈരാറ്റുപേട്ട സ്വദേശിനി (34)

97. ഈരാറ്റുപേട്ട സ്വദേശി (20)

 

98. അതിരമ്പുഴ സ്വദേശി (19)

99. അതിരമ്പുഴ അമ്മഞ്ചേരി സ്വദേശിനി (42)

100. അതിരമ്പുഴ സ്വദേശി (32)

101. അതിരമ്പുഴ പാറോലിക്കല്‍ സ്വദേശിനി (75)

102. അതിരമ്പുഴ സ്വദേശിനി (45)

103. അതിരമ്പുഴ സ്വദേശി (73)

104. അതിരമ്പുഴ സ്വദേശി (70)

 

105. ഏറ്റുമാനൂര്‍ സ്വദേശി (32)

106. ഏറ്റുമാനൂര്‍ സ്വദേശിനി (44)

107. ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശിനി (36)

108. ഏറ്റുമാനൂര്‍ സ്വദേശി (18)

109. ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (28)

110. ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി (58)

111. ഏറ്റുമാനൂര്‍ സ്വദേശി (35)

 

112. മീനച്ചില്‍ ഇടമറ്റം സ്വദേശിനി (27)

113. മീനച്ചില്‍ ഇടമറ്റം സ്വദേശി (64)

114. മീനച്ചില്‍ ഇടമറ്റം സ്വദേശിയായ ആണ്‍ കുട്ടി (1)

115. മീനച്ചില്‍ സ്വദേശിനി (48)

116. മീനച്ചില്‍ സ്വദേശി (16)

117. മീനച്ചില്‍ ഇടമറ്റം സ്വദേശി (34)

 

118. കൂരോപ്പട പങ്ങട സ്വദേശിനി (36)

119. കൂരോപ്പട പങ്ങട സ്വദേശിനി (70)

120. കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിയായ ആണ്‍കുട്ടി (15)

121. കൂരോപ്പട ളാക്കാട്ടൂര്‍ സ്വദേശിനി (44)

122. കൂരോപ്പട സ്വദേശി (47)

 

123. കോരുത്തോട് സ്വദേശിനി (50)

124. കോരുത്തോട് സ്വദേശിനിയായ പെണ്‍കുട്ടി (14)

125. കോരുത്തോട് സ്വദേശിനി (75)

126. കോരുത്തോട് സ്വദേശി (40)

127. കോരുത്തോട് സ്വദേശിനി (47)

 

128. പൂഞ്ഞാര്‍ സ്വദേശി (24)

129. പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിയായ ആണ്‍കുട്ടി (4)

130. പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനി (35)

131. പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിയായ പെണ്‍കുട്ടി (10)

 

132. കടപ്ലാമറ്റം ഇലയ്ക്കാട്  സ്വദേശി (48)

133. കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശിനി (17)

134. കടപ്ലാമറ്റം ഇലയ്ക്കാട് സ്വദേശിനി (45)

135. കടപ്ലാമറ്റം വയലാ സ്വദേശിനി (49)

 

136. കുമരകം സ്വദേശിനി (51)

137. കുമരകം സ്വദേശിനി (17)

138. കുമരകം സ്വദേശിനി (51)

 

139. മാഞ്ഞൂര്‍ സ്വദേശി (29)

140. മാഞ്ഞൂര്‍ സ്വദേശിനി (92)

141. മാഞ്ഞൂര്‍ സ്വദേശിനി (56)

 

142. തൃക്കൊടിത്താനം സ്വദേശി (34)

143. തൃക്കൊടിത്താനം സ്വദേശിനി (60)

144. തൃക്കൊടിത്താനം സ്വദേശി (26)

 

145. പള്ളിക്കത്തോട് സ്വദേശിയായ ആണ്‍കുട്ടി (13)

146. പള്ളിക്കത്തോട് സ്വദേശിനിയായ പെണ്‍കുട്ടി (14)

147. പള്ളിക്കത്തോട് സ്വദേശിനി (32)

 

148. പനച്ചിക്കാട് പൂവന്തുരുത്ത്  സ്വദേശിനി (72)

149. പനച്ചിക്കാട് സ്വദേശി (48)

150. പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി (25)

 

151. കടുത്തുരുത്തി സ്വദേശിയായ ആണ്‍കുട്ടി (5)

152. കടുത്തുരുത്തി സ്വദേശിയായ പെണ്‍കുട്ടി (14)

153. കാഞ്ഞിരപ്പള്ളി സ്വദേശിനി (23)

154. കാഞ്ഞിരപ്പള്ളി അമ്പലവളവ് സ്വദേശി (53)

 

155. പായിപ്പാട് സ്വദേശി (27)

156. പായിപ്പാട് സ്വദേശി (38)

157. കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശി (56)

158. കിടങ്ങൂര്‍ സ്വദേശി (41)

159. പുതുപ്പള്ളി സ്വദേശിനി (74)

160. പുതുപ്പള്ളി സ്വദേശിയായ ആണ്‍കുട്ടി (12)

161. വെച്ചൂര്‍ സ്വദേശിനി (17)കോട്ടയത്ത് ഇന്ന് 189 കോവിഡ് രോഗികൾ.

162. വെച്ചൂര്‍ സ്വദേശി (17)

163. എരുമേലി സ്വദേശി (25)

164. എരുമേലി സ്വദേശിനി ( 65)

165. ആര്‍പ്പൂക്കര സ്വദേശി (90)

166. ആര്‍പ്പൂക്കര സ്വദേശി (66)

167. മീനടം സ്വദേശിനി (62)

168. മേലുകാവ് സ്വദേശി (25)

169. മുണ്ടക്കയം സ്വദേശിയായ ആണ്‍കുട്ടി (13)

170. ഞീഴൂര്‍ സ്വദേശി (38)

171. രാമപുരം ഏഴാച്ചേരി സ്വദേശിനി (53)

172. തലപ്പലം സ്വദേശി (25)

173. തലയോലപ്പറമ്പ് സ്വദേശി (18)

174. അയര്‍ക്കുന്നം സ്വദേശിനി (24)

175. ചങ്ങനാശ്ശേരി സ്വദേശി (18)

176. കല്ലറ സ്വദേശിനി (64)

177. ടിവിപുരം സ്വദേശി ( 46)

178. വൈക്കം ചെമ്മനത്തുകര സ്വദേശിനി (50)

179. എലിക്കുളം സ്വദേശി (40)

180. കുറവിലങ്ങാട്  സ്വദേശിനി (50)

181. കുറിച്ചി സ്വദേശിനി (49)

182. മാടപ്പള്ളി സ്വദേശിനി (35)

 

♦️ *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍* 

 

183.ദുബായില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശിനി (30)

184.ഒമാനില്‍നിന്ന് എത്തിയ വാകത്താനം സ്വദേശി (28)

185.ദുബായില്‍ നിന്ന് എത്തിയ ഏറ്റുമാനൂര്‍ കട്ടച്ചിറ സ്വദേശി (34)

186.ഡല്‍ഹിയില്‍നിന്ന് എത്തിയ  ഏറ്റുമാനൂര്‍ സ്വദേശി (30)

187.ഡല്‍ഹിയില്‍നിന്ന് എത്തിയ ഏറ്റുമാനൂര്‍ തെള്ളകം സ്വദേശി (28)

188.ബാംഗ്ലൂരുവില്‍നിന്ന്  എത്തിയ  ഏറ്റുമാനൂര്‍ സ്വദേശിനി (27)

189.ബാംഗ്ലൂരുവില്‍നിന്ന് എത്തിയ പാമ്പാടി സ്വദേശി (31)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2