കോട്ടയം ജില്ലയില്‍ 93  പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കം മുഖേന ബാധിച്ച 86 പേരും  മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ അഞ്ചു പേരും വിദേശത്തുനിന്ന് എത്തിയ എത്തിയ രണ്ടു പേരും   ഉള്‍പ്പെടുന്നു. കോട്ടയം മുനിസിപ്പാലിറ്റി-10, ചെമ്പ്, പനച്ചിക്കാട് ഗ്രാമപഞ്ചായത്തുകള്‍-8 വീതം, വെച്ചൂര്‍, കുറിച്ചി, പഞ്ചായത്തുകള്‍-7 വീതം, മീനടം, തലയാഴം പഞ്ചായത്തുകള്‍-6 വീതം, വിജയപുരം-5, പാറത്തോട്-4 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങള്‍.ജില്ലയില്‍ 49  പേര്‍ രോഗമുക്തരായി. നിലവില്‍ 708  പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2262  പേര്‍ക്ക് രോഗം ബാധിച്ചു. 1551 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 110  പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന്  വന്ന 111  പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 87  പേരും ഉള്‍പ്പെടെ 308  പേര്‍ക്ക് പുതിയതായി ക്വാറന്റയിന്‍ നിര്‍ദേശിച്ചു.  ജില്ലയില്‍ നിലവില്‍ 9377  പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

 

*രോഗം സ്ഥിരീകരിച്ചവര്‍*

♦️ _സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍

1.കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി(49)

2.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിനി(16)

3.കോട്ടയത്തെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം മതിലില്‍ സ്വ

ദേശി(24)

4.കോട്ടയം കാരാപ്പുഴ സ്വദേശി(15)

5.കോട്ടയം സ്വദേശി(27)

6.കോട്ടയം സ്വദേശി(50)

7.കോട്ടയം പള്ളം സ്വദേശി(34)

8.കോട്ടയം മൂലവട്ടം സ്വദേശിനി(34)

9.കോട്ടയം കാരാപ്പുഴ സ്വദേശി(20)

10.കോട്ടയം മൂലവട്ടം സ്വദേശി(71)

11.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി(24)

12.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി(61)

13.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(54)

14.പനച്ചിക്കാട് സ്വദേശിനി(76)

15.പനച്ചിക്കാട് സ്വദേശിനി(18)

16.പനച്ചിക്കാട് സ്വദേശിനി(13)

17.പനച്ചിക്കാട് സ്വദേശിനി(47)

18.പനച്ചിക്കാട് സ്വദേശിനി(56)

19.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിയായ ആണ്‍കുട്ടി(9)

20.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനിയായ പെണ്‍കുട്ടി(13)

21.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി(34)

22.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിയായ ആണ്‍കുട്ടി(11)

23.ചെമ്പ് സ്വദേശി(90)

24.ചെമ്പ് സ്വദേശിനി(34)

25.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി(71)

26.ചെമ്പ് സ്വദേശി(31)

27.കുറിച്ചി മലകുന്നം സ്വദേശി(30)

28.കുറിച്ചി മലകുന്നം സ്വദേശി(68)

29.കുറിച്ചി മലകുന്നം സ്വദേശിനി(29)

30.കുറിച്ചി മലകുന്നം സ്വദേശിനിയായ പെണ്‍കുട്ടി (2)

31.കുറിച്ചി നീലംപേരൂര്‍ സ്വദേശി(36)

32.നേരത്തെ രോഗം സ്ഥിരീകരിച്ച കുറിച്ചി സച്ചിവോത്തമപുരം സ്വദേശിയുടെ ബന്ധു(38)

33.നേരത്തെ രോഗം സ്ഥിരീകരിച്ച കുറിച്ചി സചിവോത്തമപുരം സ്വദേശിയുടെ 11 മാസം പ്രായമുള്ള പെണ്‍കുട്ടി

34.വെച്ചൂര്‍ സ്വദേശിനി(30)

35.വെച്ചൂര്‍ സ്വദേശിനി(28)

36.വെച്ചൂര്‍ സ്വദേശിനി(51)

37.വെച്ചൂര്‍ സ്വദേശിനി(57)

38.വെച്ചൂര്‍ സ്വദേശിനി(67)

39.വെച്ചൂര്‍ സ്വദേശി(32)

40.വെച്ചൂര്‍ സ്വദേശി(31)

41.മീനടം സ്വദേശി(32)

42.മീനടം സ്വദേശിനി(61)

43.മീനടം സ്വദേശി(37)

44.മിനടം സ്വദേശി(51)

45.മീനടം സ്വദേശിനി(49)

46.മീനടം സ്വദേശിനി(17)

47.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിയുടെ ഭാര്യ(42)

48.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിനിയുടെ മൂത്ത മകന്‍(13)

49.നേരത്തെ രോഗം സ്ഥിരീകരിച്ച തലയാഴം സ്വദേശിനിയുടെ ഇളയ മകന്‍(10)

50.തലയാഴം സ്വദേശിനി(34)

51.തലയാഴം സ്വദേശിനിയായ പെണ്‍കുട്ടി(8)

52.തലയാഴം സ്വദേശി(41)

53.വിജയപുരം സ്വദേശിനി(53)

54.വിജയപുരം സ്വദേശിനി(35)

55.വിജയപുരം വടവാതൂര്‍ സ്വദേശി(14)

56.വിജയപുരം വടവാതൂര്‍ സ്വദേശി(44)

57.വിജയപുരം വടവാതൂര്‍ സ്വദേശിനി(30)

58.പാറത്തോട് സ്വദേശിനി(50)

59.പാറത്തോട് സ്വദേശിനി(25)

60.പാറത്തോട് സ്വദേശിനിയായ പെണ്‍കുട്ടി(1)

61.പാറത്തോട് സ്വദേശി(27)

62.മണര്‍കാട് സ്വദേശി(27)

63.മണര്‍കാട് സ്വദേശി(30)

64.മണര്‍കാട് സ്വദേശിയായ ആണ്‍കുട്ടി(10)

65.അയ്മനം സ്വദേശി(69)

66.അയ്മനം സ്വദേശി(41)

67.അയ്മനം സ്വദേശി(69)

68.ഉഴവൂര്‍ സ്വദേശി(57)

69.വൈക്കം സ്വദേശിനി(76)

70.വൈക്കം സ്വദേശിനി(48)

71.ഉദയനാപുരം സ്വദേശി(52)

72.ഉദയനാപുരം സ്വദേശിനി(65)

73.ഉദയനാപുരം സ്വദേശി(51)

74.ടിവി പുരം സ്വദേശി(41)

75.പാമ്പാടി വെള്ളൂര്‍ സ്വദേശിനിയായ ദന്ത ഡോക്ടര്‍(22)

76.കാഞ്ഞിരപ്പള്ളി സ്വദേശി(47)

77.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ തിരുവാര്‍പ്പ് സ്വദേശി(23)

78.ചങ്ങനാശേരി സ്വദേശിനി(47)

79.മറവന്തുരുത്ത് സ്വദേശിയായ ആണ്‍കുട്ടി(6)

80.കുറവിലങ്ങാട് സ്വദേശി(34)

81.തൃക്കൊടിത്താനം സ്വദേശി(35)

82.ചങ്ങനാശേരി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന വാഴപ്പള്ളി സ്വദേശി(45)

83.ചേര്‍ത്തല സ്വദേശി(39)

84.ഈരാറ്റുപേട്ട സ്വദേശി(50)

85.അതിരമ്പുഴ മാന്നാനം സ്വദേശിനി(26)

86.പത്തനംതിട്ട പഴകുളം സ്വദേശിയായ ആണ്‍കുട്ടി(3)

♦️ _മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

87.ജമ്മു കശ്മീരില്‍നിന്ന് എത്തിയ നീണ്ടൂര്‍ സ്വദേശി(34)

88.സൗദി അറേബ്യയില്‍നിന്നെത്തിയ മീനടം സ്വദേശിനി(42)

89.രാജസ്ഥാനില്‍നിന്നെത്തിയ പുതുപ്പള്ളി സ്വദേശി(27)

90.കശ്മീരില്‍നിന്ന് വന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശി(36)

91.ബാംഗ്ലൂരില്‍നിന്നെത്തിയ വൈക്കം സ്വദേശി(36)

♦️ _വിദേശത്തുനിന്ന് എത്തിയവര്‍

92.ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശിനി(37)

93.മസ്കറ്റില്‍നിന്നെത്തിയ തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(26)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2