കൊല്ലാട്: മുഞ്ഞനാട്ട് പുള്ളിയിലായ വടക്കേമുണ്ടയ്ക്കൽ എം.കെ വർഗീസ് 76(മാമച്ചൻ – കാശ്മീർ എംബ്രോയ്ഡറി വർക്ക്സ് കോട്ടയം) അന്തരിച്ചു. മൃതദേഹം ആഗസ്റ്റ് 24 ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വസതിയിലെശു ശ്രൂഷകൾക്കു ശേഷം കൊല്ലാട്ബേദ് ലഹേം മാർത്തോമാ പള്ളിയിൽ.
ഭാര്യ പാമ്പാടി ചെരുവിൽ കുടുംബാംഗം കുഞ്ഞുമോൾ.
മക്കൾ: തമ്പാൻ കുര്യൻ വർഗീസ് (കേരള സ്റ്റേറ്റ് ബുക്ക്മാർക്ക്, അനു(പാലിയേറ്റീവ് നേഴ്സ് – വാകത്താനം), സുനു (കാനഡ)
മരുമക്കൾ: നോബി എരുത്തിക്കൽ, പുതുപ്പള്ളി (മാതഫാർമ- കോട്ടയം)
സിജു വാഴപ്പള്ളിൽ തെക്കേൽ-മാവേലിക്കര (കാനഡ)
സൂസൻ ബേബി ജോൺ, ചാരോത്ത് – മീനടം ( ക്രോസ് റോഡ്സ് സ്കൂൾ – പാമ്പാടി)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2