വടകരയിൽ ആർഎംപിക്ക് യു ഡി എഫ് പിന്തുണ നൽകും. പിന്തുണയ്ക്കണമെങ്കിൽ കെ കെ രമ  സ്ഥാനാർഥി ആകണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആർ എം പിക്ക് പിന്തുണ നൽകുവാൻ കഴിയുന്നുണ്ടെങ്കിൽ മാത്രം പിന്തുണച്ചാൽ മതി എന്ന നിലപാടാണ് രമ ആദ്യഘട്ടത്തിൽ സ്വീകരിച്ചത്. എന്നാൽ യുഡിഎഫ് നേതൃത്വത്തിന് നിരന്തര അഭ്യർത്ഥനയ്ക്കു വഴങ്ങിയാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. ടിപി ചന്ദ്രശേഖരൻറെ വിധവ മത്സരത്തിന് ഇറങ്ങിയാൽ വടകരയുടെ വിധി മാറുമെന്ന് യുഡിഎഫ് ഉറപ്പായും കണക്കുകൂട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2