തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 2055 പേ​ര്‍​ക്ക് കോ​വി​ഡ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,288 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 3.93 ശ​ത​മാ​നം ആ​ണ്.ഇ​ന്ന് 14 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 4567 ആ​യി. 1773 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 175 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.
ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 82 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. നി​ല​വി​ല്‍ 24,231 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്.ഇ​ന്ന് 2084 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 10,86,669 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

25 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് 13, ക​ണ്ണൂ​ര്‍ 3, കോ​ഴി​ക്കോ​ട് 2, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, തൃ​ശൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

കോ​ഴി​ക്കോ​ട്-263, എ​റ​ണാ​കു​ളം-247, ക​ണ്ണൂ​ര്‍-222, കോ​ട്ട​യം-212, തൃ​ശൂ​ര്‍-198, തി​രു​വ​ന​ന്ത​പു​രം-166, കൊ​ല്ലം-164, മ​ല​പ്പു​റം-140, പാ​ല​ക്കാ​ട്-103, പ​ത്ത​നം​തി​ട്ട-80, കാ​സ​ര്‍​ഗോ​ഡ്-78, ആ​ല​പ്പു​ഴ-62, ഇ​ടു​ക്കി-62, വ​യ​നാ​ട്-58.

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

കോ​ഴി​ക്കോ​ട്-247, എ​റ​ണാ​കു​ളം-238, ക​ണ്ണൂ​ര്‍-172, കോ​ട്ട​യം-163, തൃ​ശൂ​ര്‍-191, തി​രു​വ​ന​ന്ത​പു​രം-127, കൊ​ല്ലം-157, മ​ല​പ്പു​റം-126, പാ​ല​ക്കാ​ട്-52, പ​ത്ത​നം​തി​ട്ട-73, കാ​സ​ര്‍​ഗോ​ഡ്-59, ആ​ല​പ്പു​ഴ-57, ഇ​ടു​ക്കി-58, വ​യ​നാ​ട്-53.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2