കേരളത്തിൽ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്. രോഗവിമുക്തി നിരക്കിലും ഇന്നത്തേത് ഏറ്റവും വലിയ പ്രതിദിന സംഖ്യയാണ്.

  • പുതുതായി രോഗം ബാധിച്ചവർ: 1420
  • ഇന്ന് രോഗമുക്തി നേടിയവർ:1715
  • ഇന്നത്തെ മരണം:04
  • സമ്പർക്ക രോഗബാധ: 1216

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2