കേരള എൻ.ജി.ഓ അസോസിയേഷൻ ടൗൺ ബ്രാഞ്ച് കമ്മിറ്റിയുടെയും കോട്ടയം എം.എൽ.എ ഡിസാസ്റ്റർ മാനേജ്‍മെൻറ് ടീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോട്ടയം കോടിമത ജില്ലാ വെറ്റിനറി ഹോസ്പിറ്റൽ ഫോഗിംഗ് നടത്തി അണുനശീകരണം നടത്തി.

സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു , ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് , സെക്രട്ടറി ബോബിൻ വി .പി, ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി.കെ , ബ്രാഞ്ച് പ്രസിഡൻ്റ് സജിമോൻ സി ഏബ്രഹാം , യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ് , ജിജി മൂലംകുളം , യശ്വന്ത് സി നായർ , മനീഷ് ഏബ്രഹാം കുര്യൻ എന്നിവർ നേതൃത്വം നൽകി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group