തൃശ്ശൂർ: കേരളത്തിലെ കൊടക്കര കുഴൽപ്പണക്കേസിൽ നിന്നും ശ്രദ്ധ മാറ്റാൻ കേരളത്തിൽ കലാപം നടത്തണമെന്ന് ബി ജെ പി കേരള ഘടകം ബുദ്ധിജീവി ടി ജി മോഹൻ ദാസ്.അടിച്ചാൽ തിരിച്ചടിക്കണമെന്നും. പല്ലിന് പകരം പല്ല് എന്ന രീതി മാറി താടിയെല്ല് അടിച്ച് പൊട്ടിക്കണമെന്ന രീതി ശീലിക്കണമെന്നും മോഹൻ ദാസ് പറയുന്നു. അജൻഡ എങ്ങനെ സെറ്റ് ചെയ്യണമെന്ന് 2002 മുതൽ ഗുജറാത്തിൽ പരീക്ഷിച്ച വിജയിച്ചത് പോലെ ചെയ്യണമെന്നും ശബ്ദ രേഖയിൽ പറയുന്നു.ഇപ്പോഴത്തെ ബി ജെ പിയ്ക്ക് എതിരായ പ്രശ്നങ്ങൾ മാറാൻ പുതിയ പ്രശ്നം ഉണ്ടാക്കണമെന്നും ശബ്ദ രേഖയിൽ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
കലാപ ആഹ്വാനം നടത്തി കൊണ്ടുള്ള ബി ജെ പി യുടെ ടി ജി മോഹൻ ദാസിന്റെ ശബ്ദ സന്ദേശം.