ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 10ന് തിരുവനന്തപുരത്താണ് ചര്‍ച്ച. അതേസമയം ആരാധന സ്വതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തന്‍കുരിശില്‍ യാക്കോബായ സഭയുടെ ഉപവാസ സത്യാഗ്രഹം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2