മൂന്നാർ രാജമലയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ആശ്വാസ ധനം കേരള സർക്കാർ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനം തടസ്സം കൂടാതെ നടക്കുമെന്നും കോട്ടയം ജില്ലയിൽ നിന്ന് സ്പെഷ്യൽ മെഡിക്കൽ ടീമിനെ  ദുരന്ത സ്ഥലത്തേക്ക് അയയ്ക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.രക്ഷ പ്രവർത്തനത്തിന് കര നാവിക സേനകളുടെ സഹായം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2