കേരളത്തിലെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആൻറിജൻ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിൻറെ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിൽ പോയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഒരു മന്ത്രി കോവിഡ് ബാധിതൻ ആകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2