അയർക്കുന്നം: കോട്ടയം ഗവർൺമെന്റ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് തയ്യൽ പരിശീലനത്തിനായുള്ള തുണി കോട്ടയം അച്ചായൻസ് ഗോൾഡ് ഉടമ ടോണി വല്ല്യേലിൽ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിന്ദു ബായി കെ ആറിന് കൈമാറുന്നു.
വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സാം ചെല്ലിമറ്റം,ജനറൽ സെക്രട്ടറി ജോയിസ് കൊറ്റത്തിൽ ,ശ്രീകുമാർ മേത്തുരുത്തേൽ ,തോമസ് തുടങ്ങിയവർ സമീപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2