കണ്ണൂര്‍: ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കണ്ണൂര്‍ പൊതുവാച്ചേരിയിലാണ് സംഭവം. റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ആളിന്‍െറ വീട്ടിലെ തേക്ക് മരം ഈ മാസം ഒന്‍പതാം തീയതി മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഇയാള്‍ പൊലീസിന് കൈമാറിയിരുന്നു. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക