എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത വരികയായിരുന്ന ഷീൻ ജോർജ് (26 വയസ്സ്) 15/04/2021 (വ്യാഴം) അർദ്ധരാത്രി മുതൽ കാണാതായി. ആളെ ബന്ധപ്പെടുവാൻ സാധിക്കുന്നില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അവസാന സൈബർ സെൽ റിപ്പോർട്ട് പ്രകാരം അതേദിവസം വ്യാഴാഴ്ച രാവിലെ ഏകദേശം 8 നും – 8 .30 നും ഇടക്ക് കാസർഗോഡ് ഉദുമയിൽ ഫോൺ സ്വിച്ച് ഓൺ ആയതായി കാണാൻ കഴിഞ്ഞിരുന്നു.  3 മിനിറ്റ് നേരം ഫോൺ ഓൺ ആരുന്നു. അതിനു ശേഷം വീണ്ടും ഫോൺ സ്വിച്ച് ഓഫ് ആവുകയാണുണ്ടായത്.

കാണാതാകുമ്പോൾ  പച്ച ടീ ഷർട്ടും നീല ജീൻസും ആയിരുന്നു വേഷം. അദ്ദേഹത്തിന്റെത് KL 35 G 4028 നമ്പറിലുള്ള  ( Yamaha fz – BLACK COLOUR ) വണ്ടി  ആണ് . വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക .

Phone Number : 7012663418

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2