കെ.എസ്.യു പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഓൺലൈൻ പഠന സഹായ വിതരണത്തിന്റെ ഭാഗമായി അയർക്കുന്നം ഗ്രാമപഞ്ചായത്തിലെ വിദ്യാർഥിക്ക്, നിയോജകമണ്ഡലം സെക്രട്ടറി ആകാശ് സ്റ്റീഫന്റെ നേതൃത്വത്തിൽ അഡ്വ. ഫിൽസൺ മാത്യു മൊബൈൽ ഫോൺ കൈമാറി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ഷാൻ റ്റി ജോൺ, യൂത്ത് കോൺഗ്രസ് അയർക്കുന്നം മണ്ഡലം പ്രസിഡൻറ്, അലക്സ്‌ പി മാത്യു, മാത്യു വർഗീസ്, ആൽവിൻ തുടങ്ങിയവർ പങ്കെടുത്തു