പാലാ: ജുഡീഷ്യൽ കോംപ്ലക്സിൽ പാർക്കുചെയ്തിരുന്ന രണ്ടു വാഹനങ്ങൾ ഇന്നലെ രാത്രി തകർക്കപ്പെട്ടു. എം എ സി റ്റി
ജഡ്ജിയുടെയും കോടതി ജീവനക്കാരൻറെയും വാഹനങ്ങളാണ് തകർത്തത്.പോലീസ് സംഭവ സ്ഥലവും സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. കോടതി സമുച്ചയത്തിൽ എത്തിയ ബാർ അസോസിയേഷൻ ഭാരവാഹികൾ അക്രമത്തെ അപലപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2