ഓഗസ്റ്റ് 21 വെള്ളിയാഴ്ച 68682 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടുകൂടി ഇന്ത്യയിലെ ബാധിതരുടെ എണ്ണം ഇരുപത്തി ഒൻപത് ലക്ഷത്തി എഴുപതിനായിരം കടന്നു. ഓഗസ്റ്റ് ആറാം തീയതി മുതൽ തുടർന്നുള്ള 16 ദിവസത്തിനിടയിൽ ആണ് 20 ലക്ഷം കേസുകളിൽ നിന്ന് 30 ലക്ഷം കേസുകൾലേക്കുള്ള ഇന്ത്യയിലെ കുതിച്ചുചാട്ടം. ഓഗസ്റ്റ് ആറാം തീയതി മുതൽ തുടർന്നുള്ള 16 ദിവസത്തിനിടയിൽ ആണ് 20 ലക്ഷം കേസുകളിൽ നിന്ന് 30 ലക്ഷം കേസുകൾലേക്കുള്ള ഇന്ത്യയിലെ കുതിച്ചുചാട്ടം. 20 ലക്ഷത്തിൽ നിന്നും 30 ലക്ഷത്തിലേറെ രോഗികളുടെ എണ്ണം എത്താൻ അമേരിക്കയിൽ 28 ദിവസവും ബ്രസീൽ 23 ദിവസവും ആണ് എടുത്തത്. രോഗവ്യാപനം വർധിച്ച വേഗം മനസ്സിലാക്കണമെങ്കിൽ മറ്റൊരു കണക്കു കൂടി പരിശോധിക്കണം. ഇന്ത്യയിൽ ആദ്യത്തെ പത്ത് ലക്ഷം രോഗികൾ 138 ദിവസം കൊണ്ടാണ് ഉണ്ടായത്.

ഈ സാഹചര്യങ്ങളും ആശ്വാസകരം ആകുന്ന ചില കണക്കുകളുണ്ട്. യു എസ്, ബ്രസീൽ പോലുള്ള രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മുടെ മരണനിരക്ക് കുറവാണ്.രോഗമുക്തി നിരക്കിലും 75% എന്ന് അഭിമാനകരമായ നേട്ടത്തിലേക്ക് രാജ്യം എത്തിച്ചേർന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2