തൃശൂര്‍: തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫീ ഹൗസ് സീല്‍ ചെയ്തു. ഇന്നലെ ഒരു കുടുംബത്തിന് ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് നടപടി. തൃശൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗമാണ് സീല്‍ ചെയ്തത്. പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകര്‍ക്കാനാണെന്ന് കോഫീ ഹൗസ് അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക