ന്യൂഡല്‍ഹി;രാജ്യത്ത് കോവിഷീല്‍ഡ്​ വാക്​സിനില്‍ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന.

ജൂലൈ, ആഗസ്റ്റ്​ മാസങ്ങളിലാണ്​ ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്​സിനുകളുടെ വ്യാപനം കണ്ടെത്തിയത്​.ഇക്കാര്യം സെറം ഇന്‍സ്റ്റിറ്റ്യൂട്ടും റിപ്പോര്‍ട്ട്​ സ്​ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്​ നല്‍കി​.രാജ്യത്ത്​ ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന വാക്​സിനുകളില്‍ മുന്‍നിരയിലാണ്​ ​കോവിഷീല്‍ഡ്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതേസമയം കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ന​ല്‍​കി​യേ​ക്കും. ര​ണ്ട് വ​യ​സ് മു​ത​ല്‍ പ​തി​നെ​ട്ട് വ​യ​സു​വ​രെ​യു​ള്ള​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്.നി​ല​വി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള കോ​വാ​ക്‌​സി​ന്‍റെ ര​ണ്ടാ​മ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ട്ര​യ​ലാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഫ​ലം വ​ന്നാ​ല്‍ ഉ​ട​നെ കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യേ​ക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക