ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ്-03 ന്റെ വിക്ഷേപണം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്നാം ഘട്ടത്തിലാണ് പരാജയമുണ്ടായത്.ക്രയോജനിക് ഘട്ടത്തിലാണ് പരാജയം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ജി എസ് എല്‍ വി 10 റോക്കറ്റിന്റെ വിക്ഷേപണം നടത്തിയത്. ഐ എസ് ആര്‍ ഒ രണ്ട് തവണ മാറ്റിവച്ച വിക്ഷപണമാണിത്.

രാജ്യത്തെ അദ്യത്തെ ഭൗമ ഉപകരണമാണ് ഇ ഒ എസ്-03 2268 കിലോഗ്രാമാണ് ഈ ഉപഗ്രത്തിന്റെ ഭാരം. പരാജയ കാരണം സംബന്ധിച്ച്‌ ഐസ്‌ആര്‍ഒ ഇതു വരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക