ചങ്ങനാശ്ശേരി : ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ 52കാരനോടൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. 26കാരിയായ പന്തളം സ്വദേശിയാണ് ഭര്‍ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനൊപ്പം പോയത്.
ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന്​ ഇരുവരെയും പിടികൂടി. ഏറെനാളായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു. ഗുരുവായൂരില്‍നിന്നാണ് ഇരുവരും പിടിയിലായത്. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയ പരാതിയില്‍, മധ്യവയസ്‌കന്റെ വീട്ടുകാരും ചങ്ങനാശ്ശേരി സ്​റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2