പമ്പാ നദിയിൽ ക്രമാതീതമായി വെള്ളമുയർന്നു കൊണ്ടിരിക്കുന്നതിനാൽ റാന്നി നിവാസികൾ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട കളക്ടർ അറിയിച്ചു. ഇന്നലെ രാത്രി തന്നെ വ്യാപാരി വ്യവസായി റാന്നി യൂണിറ്റ് കളക്ടറുടെ ജാഗ്രതാ നിർദ്ദേശം റാന്നി നിവാസികളെ
അനൗൺസ്മെൻറ്ലൂടെ അറിയിച്ചു. 2018ലെ പ്രളയത്തിൽ റാണിയിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്.

ഏലപ്പാറ ടൗൺ ഇപ്പോഴും വെള്ളത്തിലാണ്. സംസ്ഥാനത്തെമ്പാടും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏവരും ജാഗരൂകരായിരിക്കണം. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ വിവിധ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ റെക്കോർഡ് മഴയാണ് പെയ്തത്

വീഡിയോയും ചിത്രങ്ങളും വാർത്തയോടൊപ്പം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2