കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട നേതാവ് സി​ബി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സി​ബി ജി. ​ജോ​ണി(38)​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അ​മ്മ​ഞ്ചേ​രി ഗാ​ന്ധി​ന​ഗ​ര്‍ ഹൗ​സിം​ഗ് കോ​ള​നി​യി​ലെ വാ​ട​ക വീ​ട്ടി​നു പു​റ​കു​വ​ശ​ത്താ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത് . വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.അ​ടു​ക്ക​ള വ​ശ​ത്ത് ഗ്രി​ല്ലി​നോ​ടു ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക