തി​രു​വ​ന​ന്ത​പു​രം: ഈ ​ഓ​ണ​ക്കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പളം അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. സാ​മ്പത്തിക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബോ​ണ​സ്, ഉ​ത്സ​വ​ബ​ത്ത ന​ല്‍​കു​ന്ന​തും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. സ​ന്ദ​ര്‍​ഭ​ത്തി​ന്‍റെ ഗൗ​ര​വം എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ഓ​ണം മാ​സാ​വ​സാ​ന​മെ​ത്തി​യാ​ര്‍ ആ ​മാ​സ​ത്തെ ശ​മ്പളം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ തി​രു​വോ​ണം ഓ​ഗ​സ്റ്റ് 21നാ​ണെ​ങ്കി​ലും ഓ​ഗ​സ്റ്റി​ലെ ശ​മ്പളം സെ​പ്റ്റം​ബ​ര്‍ ആ​ദ്യ​മേ ല​ഭി​ക്കൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക