ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി ആറു കഥകള്‍ ചേര്‍ന്ന ‘ചെരാതുകള്‍’ എന്ന ആന്തോളജി ചിത്രം, തിരഞ്ഞെടുത്തു.

മാമ്ബ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ.മാത്യു മാമ്ബ്ര നിര്‍മ്മിച്ച്‌ പത്ത് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസായ ചിത്രം ഷാനൂബ് കരുവത്ത്, ഷാജന്‍ കല്ലായി, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍,
ജയേഷ് മോഹന്‍ എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആദില്‍ ഇബ്രാഹിം, മറീന മൈക്കിള്‍, മാല പാര്‍വ്വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വ്വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവര്‍ ആയിരുന്നു ചിത്രത്തില്‍
അഭിനയിച്ചത് .

സൗണ്ട് ഡിസൈന്‍: ഷെഫിന്‍ മായന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഓണ്‍പ്രൊ എന്റര്‍ടെയ്ന്‍മെന്റ്സ്, പി.ആര്‍.ഒ: അജയ് തുണ്ടത്തില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക