മട്ടന്നൂര്‍: . ദുബൈയില്‍ നിന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി മുഹമ്മദ് ഷാഹിലില് നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
ഇയാള്‍ മിക്സര്‍ ഗ്രൈന്ഡറിന്ന്റെ മോട്ടോറിനുള്ളില്‍ സ്വര്‍ണം കൊണ്ടുള്ള കോയിലുകളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. 394 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 19.5 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2