മൂ​ന്നാ​ര്‍: കാ​ട്ടു​പ​ന്നി ഇ​റ​ച്ചി​യും നാ​ട​ന്‍​തോ​ക്കും തോ​ട്ട​യു​മാ​യി പി​ടി​കൂ​ടി​യ മൂ​ന്ന്​ പ്ര​തി​ക​ളെ വ​ന​പാ​ല​ക​ര്‍ വി​ട്ട​യ​ച്ച​താ​യി ആ​ക്ഷേ​പം. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ച അ​ഞ്ച​ര​യോ​ടെ 10 കി​ലോ​യോ​ളം ഇ​റ​ച്ചി​യു​മാ​യി ഒ​രാ​ളെ വ​ന​പാ​ല​ക​ര്‍ ടൗ​ണി​ന​ടു​ത്തു​ നി​ന്ന്​ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ളോ​ടൊ​പ്പം നാ​യാ​ട്ടി​നു​പോ​യ മ​റ്റൊ​രാ​ള്‍ വീ​ട്ടി​ലെ​ത്തി​യോ എ​ന്ന് അന്വേഷിച്ച്​ ഫോ​ണ്‍ ചെ​യ്തു. ഇ​യാ​ളെ​യും കൈ​യോ​ടെ പി​ടി​കൂ​ടി.

ആ​റ​ര​യോ​ടെ ടൗ​ണി​ല്‍​ നി​ന്ന്​ അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന എ​സ്​​റ്റേ​റ്റി​ല്‍ ഇ​രു​വ​രെ​യും കൊ​ണ്ടു​വ​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക