ന്യൂഡല്‍ഹി :സ്ക്രപേജ് പോളിസി പ്രകാരം പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയാല്‍ പുതിയ വാഹനം വാങ്ങുമ്ബോള്‍ വിലയില്‍ അഞ്ചു ശതമാനം ഇളവ് നല്‍കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി .പൊളിക്കല്‍ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോടെ ചേര്‍ന്ന് റീസൈക്ലിങ് യൂണിറ്റ് സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു .

ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്ററില്‍ കൂട്ടും . നിശ്ചിത വര്ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നയത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമന്തി നല്‍കി .വോളണ്ടറി വെഹിക്കിള്‍ സ്ക്രപ്പിംഗ് പോളിസി എന്ന പേരിലാണ് പദ്ധതി .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2