ന്യൂഡൽഹി: കർഷകസമരത്തിൽ വൻ മുന്നേറ്റം.കാർഷിക ബില്ലിൽ ഭേദഗതിയ്ക്ക് തയാറാണന്ന് കേന്ദ്ര കൃഷി മന്ത്രി രാജ്യ സഭയിൽ അറിയിച്ചു. എന്നാൽ ബിൽ പിൻവലിക്കാൻ സർക്കാർ ഇതുവരെയായിട്ടും തയാറായിട്ടില്ല.ബില്ലിൽ ഭേദഗതികൾക്ക് തയറാകുന്നത് ബില്ലിൽ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടല്ല മറിച്ച് സമരം കണക്കിലെടുത്താണനും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2