കോവിഡ്  ബാധയെത്തുടർന്ന് ആരോഗ്യനില വഷളായ പ്രശസ്ത പിന്നണി ഗായകൻഎസ് പി ബാലസുബ്രഹ്മണ്യത്തേ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നിലവിൽ ലൈഫ് സപ്പോർട്ട് ഉപകരണങ്ങളുടെ സഹായം അദ്ദേഹത്തിന് നൽകുന്നുണ്ട്. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് അദ്ദേഹത്തെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ അർധരാത്രിയാണ് അദ്ദേഹത്തിൻറെ ആരോഗ്യനില മോശമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2