പത്തനാപുരത്ത് വ്യാജമദ്യം കുടിച്ച രണ്ടു പേര്‍ മരിച്ചു. സ്പിരിറ്റ് കഴിച്ചാണെന്ന് സംശയം.പത്തനാപുരം കടുവാത്തോട് സ്വദേശി പ്രസാദ് (50),മുരുഗാനന്ദന്‍ എന്നിവരാണ് മരിച്ചത്.

ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഒരാളുടെ കാഴ്ച്ച ഭാഗീകമായി നഷ്ടമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.