ശാസ്താംകോട്ട: ശാസ്താംകോട്ട വേങ്ങയില്‍ വീട്ടിലേക്ക് ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു കതകില്‍ കെട്ടിയിട്ട് പൊട്ടിച്ചതാണോയെന്നും സംശയമുണ്ട്​. വേങ്ങ ശശി മന്ദിരത്തില്‍ രാധാമണിയുടെ വീടിനു നേരെയാണ് ആക്രമണം. ബുധനാഴ്ച പുലര്‍ച്ചെ 1.45 നാണ് സംഭവം.

വാതിലും ജനാലകളും ടൈല്‍സും തകര്‍ന്നു. ശാസ്താംകോട്ട ഡി.വൈ.എസ്.പി രാജ്കുമാറിന്‍്റെ നേതൃത്വത്തില്‍ പോലീസ് രാത്രിയില്‍ തന്നെ സ്ഥലത്ത് എത്തി. ബോംബ് സ്ക്വാഡ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക