ഏറ്റുമാനൂർ : കോൺഗ്രസ്സ് നേതാക്കളായ പി. ചന്ദ്ര കുമാറിന്റെയും,
മുരളി തകടിയേലിന്റെയും നേതൃത്വത്തിൽ നൂറിലധികം പ്രവർത്തകർ എൻ സി പി യിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് എസ്. ഡി. സുരേഷ് ബാബു പ്രവർത്തകരെ സ്വീകരിച്ചു.

സംസ്ഥാന വൈ. പ്രസിഡന്റ് ലതിക സുഭാഷ്, ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, നിർവാഹസമിതി അംഗങ്ങൾ ആയ ടി വി ബേബി, കാണക്കാരി അരവിന്ദാക്ഷൻ, ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി, ജോർജ് മരങ്ങോലി, പി. വിജയൻ, നിബു എ ബ്രാഹം, ജെയ്സൺ കൊല്ലപ്പള്ളി, മിൽട്ടൺ ഇടശേരി, ജിജോ ജോസഫ്, ഇന്ദു ഷാജി, ബിന്ദു ജെയ്‌മോൻ. എന്നിവർ സംസാരിച്ചു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക