വന്ദേമാതരം പാടി ഹൃദയങ്ങള്‍ കീഴടക്കിയ മിസോറാം സ്വദേശിയായ കൊച്ചുമിടുക്കി എസ്തര്‍ നാംതേയുടെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ് ഇപ്പോള്‍. രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ അഞ്ചുവയസുകാരി എസ്തര്‍ നാംതേയുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്. ആര്‍മി ബാന്‍ഡിനൊപ്പം ദേശീയഗാനം ആലപിക്കുന്ന എസ്തറിന്റെ പുതിയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

വീഡിയോ വന്നതിനു ശേഷം നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായത്. ആര്‍മി ബാന്‍ഡിനൊപ്പം എസ്തറിന്റെ മനോഹരമായ ശബ്ദവും കൂടിയാകുമ്ബോള്‍ ശ്രോതാക്കളുടെ കാതുകള്‍ക്ക് കുളിര്‍മയേകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക