ഏലപ്പാറ നല്ലതണ്ണിയിൽ വാഹനം ഒഴുകിപ്പോയി എന്ന് റിപ്പോർട്ടുകൾ. വാഹനത്തിലുണ്ടായിരുന്ന രണ്ടാളുകളെ കാണാതായെന്നും വിവരങ്ങൾ പുറത്തുവരുന്നു. ഏലപ്പാറ വാഗമൺ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. ഏലപ്പാറ ടൗണിൽ നദികൾ കരകവിഞ്ഞൊഴുകി മനുഷ്യവാസ പ്രദേശങ്ങൾ വെള്ളത്തിനടിയിൽ  ആയിരിക്കുന്നു. ചിത്രങ്ങളും വീഡിയോയും വാർത്തയോടൊപ്പം..

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2