തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നാ​​​യി മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്ക് നി​​​യ​​​മി​​​ച്ച താ​​​ത്​​​കാ​​​ലി​​​ക ഡോ​​​ക്ട​​​ര്‍​​​മാ​​​രി​​​ല്‍നി​​​ന്ന് സാ​​​ല​​​റി മാ​​​സം​​​തോ​​​റും പി​​​ടി​​​ക്കു​​​ന്ന​​​ത് 8,400 രൂ​​​പ. അ​​​വ​​​ധി​​​ദി​​​ന വേ​​​ത​​​ന​​​വും ആ​​​ദാ​​​യ നി​​​കു​​​തി​​​യും കു​​​റ​​​ച്ചാ​​​ല്‍ കൈ​​​യി​​​ല്‍ കി​​​ട്ടു​​​ന്ന​​​ത് 27,000 രൂ​​​പ.മാ​​​സം 42,000 രൂ​​​പ പ്ര​​​തി​​​ഫ​​​ലം ന​​​ല്‍​​​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്ക് ജൂ​​​ണി​​​യ​​​ര്‍ ഡോ​​​ക്ട​​​ര്‍​​​മാ​​​രെ നി​​​യ​​​മി​​​ച്ച​​​ത്. നി​​​യ​​​മി​​​ച്ച്‌ ര​​​ണ്ടു മാ​​​സ​​​മാ​​​യ​​​പ്പോ​​​ഴാ​​​ണ് ശ​​​ന്പ​​​ളം ന​​​ല്‍​​​കി​​​യ​​​ത്.ത​​​സ്തി​​​ക നി​​​ശ്ച​​​യി​​​ക്കാ​​​നും ശ​​​ന്പ​​​ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​​​ത്തി​​​യാ​​​ക്കാ​​​നും കാ​​​ല​​​താ​​​മ​​​സ​​​മെ​​​ടു​​​ത്തു. സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രെ​​​യാ​​​ണ് സാ​​​ല​​​റി ച​​​ല​​​ഞ്ചി​​​ല്‍ ഉ​​​ള്‍​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഡോ​​​ക്ട​​​ര്‍​​​മാ​​​ര്‍ ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​പ്പോ​​​ള്‍ ധ​​​ന​​​വ​​​കു​​​പ്പ നി​​​ര്‍​​​ദേ​​​ശി​​​ച്ചാ​​​ല്‍ മാ​​​ത്ര​​​മേ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കൂ എ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.കോ​​​വി​​​ഡ് ഫ​​​സ്റ്റ് ലൈ​​​ന്‍ ട്രീ​​​റ്റ്മെ​​​ന്‍റ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലേ​​​ക്ക് എം​​​ബി​​​ബി​​​എ​​​സ് ക​​​ഴി​​​ഞ്ഞി​​​റ​​​ങ്ങി​​​യ 868 ഡോ​​​ക്ട​​​ര്‍​​​മാ​​​രെ​​​യാ​​​ണ് നി​​​യ​​​മി​​​ച്ച​​​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2