ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ വീണ്ടും തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​ കാ​ളി​ന്ദി കു​ഞ്ചി​ന് സ​മീ​പ​മു​ള്ള മ​ദ​ന്‍​പു​ര്‍ ഖാ​ദ​ര്‍ മേ​ഖ​ല​യി​ലാണ് തീ​പി​ടി​ത്തം ഉണ്ടായത്.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് പ്രാഥമിക റിപ്പോര്‍ട്ട്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ആ​റ് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ശ​നി​യാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി​യി​ലെ ല​ജ്‌​പ​ത് ന​ഗ​ര്‍ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത സം​ഭ​വ​മു​ണ്ടാ​യ​ത്.