ന്യൂഡല്‍ഹി: ഗ്രൂപ്പ് പോരുകള്‍ക്കിടെ സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന.അധ്യക്ഷന്മാരുടെ സാധ്യതാ പട്ടികയായിട്ടുണ്ട്. തിരുവനന്തപുരത്ത് ജിഎസ് ബാബുവിനെയും മുന്‍ എംഎല്‍എ കെഎസ് ശബരീനാഥിനെയുമാണ് പരിഗണിക്കുന്നത്. കൊല്ലത്ത് രാജേന്ദ്ര പ്രസാദിനെയും എംഎം നസീറിനെയും പരിഗണിക്കുന്നുണ്ട്. മറ്റ് 14 ജില്ലകളിലും ഒറ്റ പേരുകളിലേക്ക് പട്ടിക ചുരുക്കിയിട്ടുണ്ട്.

സാധ്യതാ പട്ടിക

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
 • തിരുവനന്തപുരം – ജി എസ് ബാബു / കെ എസ് ശബരിനാഥ്
 • കൊല്ലം – രാജേന്ദ്ര പ്രസാദ് / എം എം നസീര്‍
 • പത്തനംതിട്ട – പ്രൊഫ സതീഷ് കൊച്ചു പറമ്ബില്‍
 • കോട്ടയം – നാട്ടകം സുരേഷ്
 • ആലപ്പുഴ – ബാബു പ്രസാദ്
 • ഇടുക്കി – സി പി മാത്യു
 • എറണാകുളം – മുഹമ്മദ് ഷിയാസ്
 • തൃശൂര്‍ – ജോസ് വാളൂര്‍
 • പാലക്കാട് – എ തങ്കപ്പന്‍
 • കോഴിക്കോട് – പ്രവീണ്‍ കുമാര്‍
 • വയനാട് – കെ കെ എബ്രഹാം
 • മലപ്പുറം – വി എസ് ജോയ്കണ്ണൂര്‍ – മാര്‍ട്ടിന്‍ ജോര്‍ജ്
 • കാസര്‍കോട് – ഖാദര്‍ മാങ്ങാട്
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക