കെ.​എം.​മാ​ണി അ​ഴി​മ​തി​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന വ്യാജ വാര്‍ത്തയുമായി ബ​ന്ധ​പ്പെ‌​ട്ട് സി​പിഐ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ മ​റു​പ​ടി തൃ​പ്തി​ക​ര​മെ​ന്ന് ജോ​സ് കെ. ​മാ​ണി. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യോ​ഗ​ത്തി​ലാ​ണ് ജോ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫി​ല്‍ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. യു​ഡി​എ​ഫ് മു​ത​ലെ​ടു​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും യോ​ഗ​ത്തി​ല്‍ ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group