മുംബൈ :കോവിഡ് ബാധിച്ചു  മഹാരാഷ്ട്രയില്‍ മൂന്ന് മലയാളികള്‍  മരിച്ചു. ആലപ്പുഴ, ഇരിങ്ങാലക്കുട, വയനാട് സ്വദേശികളാണ് മരിച്ചത്. ആലപ്പുഴ ചെന്നിത്തല സ്വദേശി ബാബു ഡേവിഡ്,  ഇരിങ്ങാലക്കുട സ്വദേശി കെ കെ ജോര്‍ജ്,
വയനാട് സ്വദേശി പ്രസാദ് (39) മഹാരാഷ്ട്രയിമരിച്ചത്. കണിയാരം പാലാകുളി തോമ്പ്ര കുടി ബാലസുബ്രമണ്യൻ്റെ മകനാണ് പ്രസാദ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2