സ്വന്തം ലേഖകൻ

മരക്കാനാ : കോപ്പ അമേരിക്ക ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ ഫൈനലിൽ കടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോൽപ്പിച്ചാണ് ഫൈനൽപ്രവേശം.

35-ാം മിനിറ്റിൽ നെയ്മറുടെ പാസിൽ നിന്ന് ലൂക്കാസ് പാക്വേറ്റയാണ് ഗോൾ നേടിയത്.

നാളെ നടക്കുന്ന അർജൻ്റീന-കൊളംബിയ സെമിഫൈനൽ വിജയികളെ ബ്രസീൽ ഫൈനലിൽ നേരിടും.