കോൺഗ്രസ് സ്ഥാനാർത്ഥികളെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചു. ഭരണം പിടിക്കാൻ ആകുന്ന പുതുമയുള്ള പട്ടിക എന്നാണ് അദ്ദേഹം സ്ഥാനാർഥിപ്പട്ടിക അവതരിപ്പിക്കുന്നതിന് ആമുഖമായി പറഞ്ഞത്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിലും, രമേശ് ചെന്നിത്തല ഹരിപ്പാടും കെ മുരളീധരൻ നേമത്തെയും സ്ഥാനാർഥികളാകും.

  • 25 നും 50 നും ഇടയിൽ പ്രായമുള്ള 46 സ്ഥാനാർത്ഥികൾ.
  • 70 നു മുകളിൽ പ്രായമുള്ള സ്ഥാനാർത്ഥികളുടെ എണ്ണം മൂന്ന് മാത്രം എന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
  • 55 ശതമാനത്തിലേറെ പുതുമുഖ പ്രാതിനിധ്യം ഉറപ്പു വരുത്തിയ പട്ടികയാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കുന്നത്.
  • 92 സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിലെ 86 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
  • കൽപ്പറ്റ നിലമ്പൂർ വട്ടിയൂർക്കാവ് കുണ്ടറ തവനൂർ പട്ടാമ്പി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

കോട്ടയം ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ:

  • പുതുപ്പള്ളി – ഉമ്മൻചാണ്ടി
  • കോട്ടയം  – തിരുവഞ്ചൂർ രാധാകൃഷ്ണൻ
  • കാഞ്ഞിരപ്പള്ളി – ജോസഫ് വാഴയ്ക്കൻ
  • പൂഞ്ഞാർ – ടോമി കല്ലാനി
  • വൈക്കം – പി ആർ സോന

സമ്പൂർണ്ണ സ്ഥാനാർത്ഥിപ്പട്ടിക:

  • ഉദുമ- പേരിയ ബാലകൃഷ്ണന്‍
    കാഞ്ഞങ്ങാട്- പിവി സുരേഷ്
    പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
    കല്യാശ്ശേരി- ബ്രിജേഷ് കുമാര്‍
    തളിപ്പറമ്ബ്- അബ്ദുള്‍ റഷീദ് പിവി
    ഇരിക്കൂര്‍- അഡ്വ സജീവ് ജോസഫ്
  • കണ്ണൂര്‍- സതീശന്‍ പാച്ചേനി
    തലശ്ശേരി- എംപി അരവിന്ദാക്ഷന്‍
    പേരാവൂര്‍- അഡ്വ സണ്ണി ജോസഫ്
  • മാനന്തവാടി- പികെ ജയലക്ഷ്മി
    ബത്തേരി-ഐസി ബാലകൃഷഎന്‍
  • നാദാപുരം
  • കൊയ്‌ലാണ്ടി- എം സുബ്രഹ്മണ്യന്‍
    ബാലുശ്ശേരി- ധര്‍മ്മജന്‍ വികെ
  • കോഴിക്കോട് നോര്‍ത്ത്- കെഎം അഭിജിത്ത്
    ബേപ്പൂര്‍- പിഎം നിയാസ്
  • വണ്ടൂര്‍- എപി അനില്‍ക്കുമാര്‍
    പൊന്നാനി- എഎം രോഹിത്
  • തൃത്താല- വിടി ബല്‍റാം
    ഷൊര്‍ണൂര്‍- ടിഎച്ച്‌ ഫിറോസ് ബാബു
    ഒറ്റപ്പാലം- ഡോ സരിന്‍
    പാലക്കാട്- ഷാഫി പറമ്ബില്‍
    മലമ്ബുഴ- എസ്‌കെ അനന്തകൃഷ്ണന്‍
  • തരൂര്‍- കെഎ ഷീബ
  • ചിറ്റൂര്‍- സുമേഷ് അച്യുതന്‍
    ആലത്തൂര്‍- പാളയം പ്രദീപ്
    ചേലക്കര- സിസി ശ്രീകുമാര്‍
    കുന്നംകുളം- കെ ജയശങ്കര്‍
    മണലൂര്‍- വിജയ ഹരി
    വടക്കാഞ്ചേരി- അനില്‍ അക്കര
    ഒല്ലൂര്‍- ജോസ് വെള്ളൂര്‍
    തൃശൂര്‍- പദ്മജ വേണുഗോപാല്‍
    നാട്ടിക- സുനില്‍ ലാലൂര്‍
    കൈപ്പമംഗലം- ശോഭ സുബിന്‍
    പുതുക്കാട്- അനില്‍ അന്തിക്കാട്
    ചാലക്കുടി- ടിജെ സനീഷ് കുമാര്‍
  • കൊടുങ്ങല്ലൂര്‍- എംപി ജാക്്‌സണ്‍
    പെരുമ്ബാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി
    അങ്കമാലി- റോജി എം ജോണ്‍
    ്‌ആലുവ- അന്‍വര്‍ സാദത്ത്
    പറവൂര്‍- വിഡി സതീശന്‍
    വൈപ്പിന്‍- ദീപക് ജോയ്
    കൊച്ചി- ടോണി ചെമ്മണി
    തൃപ്പുണിത്തുറ- കെ ബാബു
    എറണാകുളം- ടിജെ വിനോദ്
    തൃക്കാക്കര- പിടി തോമസ്
    കുന്നത്ത്‌നാട്- വിപി സജീന്ദ്രന്‍
    മൂവാറ്റുപുഴ- ഡോ മാത്യു കുഴല്‍നാടന്‍
  • പീരുമേട്- സിറിക് തോമസ്
    വൈക്കം- പിആര്‍ സോണ
    കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
    പുതുപ്പള്ളി- ഉമ്മന്‍ചാണ്ടി
    കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കാന്‍
    പൂഞ്ഞാര്‍- ടോമി കല്ലാനി
    അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
    ചേര്‍ത്തല- എസ് ശരത്
    ആലപ്പുഴ- കെഎസ് മനോജ്
    അമ്ബലപ്പുഴ- എം ലിജു
    ഹരിപ്പാട് രമേശ്- ചെന്നിത്തല
    കായംകുളം- അരിത ബാബു
  • മാവേലിക്കര- കെകെ ഷാജു
    ചെങ്ങന്നൂര്‍- എം മുരളി
    റാന്നി- റിങ്കു ചെറിയാന്‍
    ആറന്മുള- കെ ശിവദാസന്‍ നായര്‍
    കോന്നി- റോബിന്‍ പീറ്റര്‍
    അടൂര്‍- എംജി കണ്ണന്‍
    കരുനാഗപ്പിള്ളി- സിആര്‍ മഹേഷ്
  • കൊട്ടാരക്കര- രശ്മി ആര്‍
    പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
    ചടയമംഗലം- എംഎം നസീര്‍
    കൊല്ലം- ബിന്ദുകൃഷ്ണ
    ചാത്തന്നൂര്‍- പീതാംബരകുറുപ്പ്
  • വര്‍ക്കല- ബിആര്‍എം ഷഫീര്‍
    ചിറയന്‍കീഴ്- അനൂപ് ബി എസ്
    നെടുമങ്ങാട്- പിഎസ് പ്രശാന്ത്
    വാമനപുരം- ആനാട് ജയന്‍
    കഴക്കൂട്ടം- എസ്‌എസ് ലാല്‍
    തിരുവനന്തപുരം- വിഎസ് ശിവകുമാര്‍
    നേമം- കെ മുരളീധരന്‍
    അരുവിക്കര- കെഎസ് ശബരീനാഥന്‍
    പാറശ്ശാല- അന്‍സജിത റസല്‍
    കാട്ടാക്കട- മലയിന്‍കീഴ് വേണുഗോപാല്‍
    കോവളം- എം വിന്‍സന്റ്
    നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ്

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2