നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്ബലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ലിജുവിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഉന്നത നേതാവിനെതിരെ നടപടിയെടുത്ത് കെപിസിസി.

ഡിസിസി പ്രസിഡന്റ് എം ലിജുവിനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാന്‍ കൂടിയായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അദ്ദേഹത്തെ പാ‍ര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോണ്‍​ഗ്രസ് നേതാവ് ഇല്ലിക്കല്‍ കുഞ്ഞുമോനയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക